കേരളത്തില്‍ ലൌ ജിഹാദുണ്ടെന്ന് യോഗി ആദിത്യനാഥ് | Oneindia Malayalam

2017-10-04 19

Uttar Pradesh chief minister Yogi Adityanath called 'Love Jihad', a dangerous thing.

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയ കേസ് പരാമര്‍ശിച്ചുകൊണ്ടാണ് ലൗ ജിഹാദ് കേരളത്തിലുമുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞത്.